ഭാരത് സ്കൗട്ട് & ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷന്റെ ജില്ലാ ചീഫ് കമ്മീഷണറായി തിരൂർ DEO രമേശൻ സാർ സ്ഥാനമേൽക്കുന്നു.പ്രസ്തുത ചടങ്ങിൽ സംസ്ഥാന ട്രെയിനിംഗ് കമ്മീഷണർ മോഹൻകുമാർ സാർ,ജില്ലാസെക്രട്ടറി സുനിൽ കുമാർ അധ്യാപകരായ ജലീൽ,അനൂപ് എന്നിവർ പങ്കെടുത്തു.
ഗാന്ധിജയന്തി ആഘോഷം - ഭാരത് സ്കൗട്ട് &ഗൈഡ്സ് , തിരൂർ